ICAI CA Foundation Result, ഉദ്യോഗാർത്ഥികൾക്ക് ICAI-യുടെ icai.org. വെബ്‌സൈറ്റ് സന്ദർശിച്ച് ഫലമറിയാം.
ICAI CA Foundation Result: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ,(The Institute of Chartered Accountants of India) ICAI ഡിസംബർ 2023/ജനുവരി 2024-ൽ നടന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഫൗണ്ടേഷൻ പരീക്ഷകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ICAI-യുടെ icai.org. വെബ്‌സൈറ്റ് സന്ദർശിച്ച് ഫലമറിയാം. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് .
ICAI CA ഫൗണ്ടേഷൻ ഫലം ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
- ICAI-യുടെ icai.org. വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ'Important announcement ക്ലിക്ക് ചെയ്യുക.
- പുതിയ പേജ് സ്ക്രീനിൽ കാണാൻ സാധിക്കും.
- 'Result of the Chartered Accountants Foundation Examinations held in December 2023/January 2024 declared'. ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ക്രെഡൻഷ്യലുകൾ നൽകി submit എന്നതിൽ ക്ലിക്ക് ചെയ്യുക.
- ICAI CA ഫൗണ്ടേഷൻ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും.
- ശേഷം ഫലം ഡൗൺലോഡ് ചെയ്യുക
No comments
Post a Comment