BREAKING NEWS
latest

728x90

header-ad

468x60

header-ad

വെൺകുറിഞ്ഞി എസ് എൻ ഡി പി എച്ച് എസ് എസിൽ തുടർച്ചയായി പത്താം വർഷവും 100 മേനി വിജയം

 


നൂറുമേനി വിജയവുമായി വെൺകുറിഞ്ഞി എസ്. എൻ. ഡി. പി സ്കൂൾ. 



ആകെ പരീക്ഷ എഴുതിയ 64 കുട്ടികളിൽ 10 പേർ ഫുൾ A+ ഉം, 7 പേർക്ക് 9A+ ഉം നേടി വെച്ചൂച്ചിറ പഞ്ചായത്തിലെ സ്കൂളുകളിൽ ഉന്നത വിജയവുമായി ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായി പത്താം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കി.





« PREV
NEXT »

Facebook Comments APPID