BREAKING NEWS
latest

728x90

header-ad

468x60

header-ad

കേരള പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഔനേഴ്സ് & സ്റ്റാഫ് അസോസിയേഷൻ 2-ാം സംസ്ഥാന സമ്മേളനം മെയ് 25ന്

 




കേരളത്തിലെ പ്രൈവറ്റ് പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്റ്റാഫുകളെയും വിദ്യാർ ത്ഥികളെയും ഒരു കുടകീഴിൽ നിലനിർത്തിക്കൊണ്ട് രൂപീകരിച്ച കേരള പ്രൈവറ്റ് പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്‌സ് & സ്റ്റാഫ് അസോസിയേഷൻ (KPIOSA) യുടെ 2-ാം സംസ്ഥാന സമ്മേളനം 25 മെയ് മാസം രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു.



 പ്രസ്‌തുത സമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് മന്ത്രി ശ്രീ. കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും, ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി MLA ആശംസകൾ അറിയിക്കുകയും, വൈകുനേരം 4 മണിക്ക് പൊതു പ്രകടനത്തിനു ശേഷം ബഹുമാനപ്പെട്ട റവന്യൂ മന്ത്രി ശ്രീ കെ. രാജൻ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുന്നതുമാകുന്നു.



 ശ്രീ. പി ബാലചന്ദ്രൻ MLA ആശംസകൾ അറിയിക്കുകയും ചെയുന്ന യോഗത്തിൻ്റെ അദ്ധ്യക്ഷൻ KPIOSA സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസ്മോൻ എം.ബി, സ്വാഗത സംഘ കൺവീനർ രാജേഷ്, ചെയർമാൻ നൗഷാദ് നിയാസ്, ട്രഷറർ ആൽവിൻ കെ. ജോസഫ്, ഹനീഫ്, രാഗേഷ്, ഷാജിദ് കൊണ്ടോട്ടി, റഷീദ് എന്നിവർ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നു. 



പ്രസ്‌തുത സമ്മേളനത്തിൽ ദിർഘകാലമായി പാരാമെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച സുനിൽ പി.കെ., ഷാഹുൽ ഹമീദ്, വിജയമ്മ വിശ്വനാഥ്, ഹിൽഡ വർഗ്ഗീസ്, ജിജി ജോസഫ്, എന്നിവരെ KPIOSA യുടെ മികവ് 2K24 എന്ന പുരസ്‌കാരം നൽകി ആദരിക്കുന്നു





« PREV
NEXT »

Facebook Comments APPID