എരുമേലി : എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ സംയുക്ത സമ്മേളനം മെയ് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് യൂണിയൻ ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ പി.എസ്. ബ്രഷ്നേവ് അറിയിച്ചു.
എല്ലാ ശാഖകളിൽ നിന്നും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കണം. യൂണിയൻ ചെയർമാൻ കെ പത്മ കുമാർ പങ്കെടുക്കും.
No comments
Post a Comment