BREAKING NEWS
latest

728x90

header-ad

468x60

header-ad

സിബിഎസ്‌സി പ്ലസ്‌ടു ഫലം പ്രസിദ്ധീകരിച്ചു; വിജയം 86.98 ശതമാനം


സിബിഎസ്‌സി പ്ലസ്‌ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. 

വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.



cbceresultsnic.in, cbse.gov.in ഫലമറിയാവുന്നതാണ്





« PREV
NEXT »

Facebook Comments APPID