ഹംസ വിദ്യാഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 8,9 തീയതികളിൽ യോഗസൂത്രപഠനശിബിരം നടക്കുന്നു.
- ഭാരതത്തിൻ്റെ യോഗ പാരമ്പര്യം
- സനാതന ധർമ്മവും യോഗമാർഗ്ഗവും
- സാംഖ്യ - യോഗ- ന്യായ- വൈശേഷിക ദർശനങ്ങൾ
- യോഗദർശനം ഉപനിഷത്തുക്കളിൽ
- യോഗദർശനം ഭഗവദ് ഗീതയിൽ
- യോഗദർശനം ഭാഗവതത്തിൽ
- യോഗദർശനം - വർത്തമാനവും ഭാവിയും
- യോഗദർശനത്തിലെ പ്രപഞ്ചവീക്ഷണം
- യോഗസൂത്രവും മനശാസ്ത്രവും
- പുരുഷാർത്ഥങ്ങളും യോഗ സാധനയും
- സംപ്രജ്ഞാത - അസംപ്രജ്ഞാത സമാധികൾ
- വിഭൂതികൾ
- പ്രകൃതി പുരുഷ സങ്കൽപം
എന്നിവയാണ് വിഷയങ്ങൾ ഹംസയോഗികളുടെ കുലഗുരു സ്വാമി ശ്രീയുത് പ്രമോദാനന്ദ നാഥ് സ്വാമി ശ്രീയുത് രാധാകൃഷ്ണാ നാഥ്,ഡോ.അജിത്കുമാർ ,അഡ്വ.കെ രാംകുമാർ ശ്രീയുത് സുധാകരനാഥ് തുടങ്ങിയവർ യോഗസൂത്രത്തിലെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുന്നു.
ക്ലാസുകളുടെ അടിസ്ഥാനത്തിൽ തുടർ ചർച്ച ഉണ്ടായിരിക്കും.ശിബിരത്തിൽ ഗ്രൂപ്പ് മെഡിറ്റേഷൻ പ്രാണായാമം എന്നിവയും ഉണ്ടാകും
സ്ഥലം : ഗവ: യൂത്ത് ഹോസ്റ്റൽ കോഴിക്കോട്.
Contact: 9388512175
9446669164
No comments
Post a Comment