BREAKING NEWS
latest

728x90

header-ad

468x60

header-ad

കെ പത്മകുമാറും പി എസ് ബ്രഷ്നേവും എരുമേലി എസ് എൻ ഡി പി യൂണിയൻ ഭാരവാഹികൾ

കെ പത്മകുമാറും പി എസ് ബ്രഷ്നേവും എരുമേലി എസ് എൻ ഡി പി യൂണിയൻ ഭാരവാഹികൾ


 എരുമേലി:  എസ്. എൻ. ഡി. പി യോഗം എരുമേലി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി  പുനഃ സംഘടിപ്പിച്ചു. 


ഭാരവാഹികളായി കെ. പദ്മകുമാർ (ചെയർമാൻ )ബ്രഷ്നേവ് പി. എസ് (കൺവീനർ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗംങ്ങളായി  സന്തോഷ്‌ എസ്, സാബു നിരവേൽ, സുരേഷ് കെ. കെ, 

ഷിൻ ശ്യാമളൻ, അനൂപ് രാജു എന്നിവർ ചുമതലയേറ്റു.





« PREV
NEXT »

Facebook Comments APPID