BREAKING NEWS
latest

728x90

header-ad

468x60

header-ad

രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്; കെ.എൽ.ശർമ അമേഠിയിൽ മത്സരിക്കും

 





ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം.

 സോണിയയുടെയും രാഹുലിൻ്റെയും വിശ്വസ്‌തനായ കെ.എൽ.ശർമ അമേഠിയിൽ മത്സരിക്കും.




« PREV
NEXT »

Facebook Comments APPID