എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച മൂന്നിന് പ്രഖ്യാപിക്കും.
കഴിഞ്ഞവർഷത്തെക്കാൾ 11 ദിവസം മുമ്പേയാണിത്.
ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലവും പ്രസിദ്ധീകരിക്കും.
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...
No comments
Post a Comment