BREAKING NEWS
latest

728x90

header-ad

468x60

header-ad

Kerala SSLC Results 2024: ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും.

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തുക.

ഇത്തവണ പതിനൊന്ന് ദിവസം നേരത്തെയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഔദ്യോഗിക പ്രഖ്യാപന ശേഷം വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലം വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഒരുമണിക്കൂറിനുള്ളിൽ തന്നെ ലഭ്യമാകും.

1 www.prd.kerala.gov.ഇൻ

2 www.result.kerala.gov.in 

3 www.examresults.kerala.gov.in

4 https://sslcexam.kerala.gov.in

5 www.results.kite.kerala.gov.in

6 pareekshabhavan.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.
« PREV
NEXT »

Facebook Comments APPID