മഡ് ഹൗസ് മുതൽ മിനി പാർക്ക് വരെ...ആരേയും ആകർഷിക്കുന്ന ആർട്ട് വർക്ക്.....ഗൃഹാതുരത്വമുണർത്തുന്ന പുരാവസ്തുക്കൾ...എരുമേലി Wild Mist homestay കുറഞ്ഞ ചിലവിൽ ആസ്വദിക്കാം ആഘോഷിക്കാം.
ദൂരെ നിന്നും ഗവിയിലേക്കും വാഗമണ്ണിലേക്കും വരുന്ന സഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിൽ വളരെ ശാന്തവും മനോഹരവുമായ സ്ഥലത്താണ് (എരുമേലിയിൽ നിന്നും 8 കി.മീ മാറി മുട്ടപ്പള്ളി) ഇത് സ്ഥിതി ചെയ്യുന്നത്. ഗവി പാക്കേജും (online tickets, Jeep with driver) മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നുണ്ട്.
Booking number 9544828493 / 8089393708
Website https://wildmisthomestay.com/
വൈൽഡ് മിസ്റ്റ് ഹോം സ്റ്റേയ്ക്ക് വേണ്ടി വിഡിയോ ചെയ്തത്
Biju-R (Jayan)
TVM, Pongummodu
No comments
Post a Comment