BREAKING NEWS
latest

728x90

header-ad

468x60

header-ad

15 വർഷത്തിനുശേഷം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് പാർലമെൻ്റ് അംഗത്വം

15 വർഷത്തിനുശേഷമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് (ഇപ്പോൾ കേരള കോൺഗ്രസ്) പാർലമെൻ്റ് അംഗത്വം. അന്നും ഇപ്പോഴും വിജയം ഫ്രാൻസിസ് ജോർജിന്. 2004 -ൽ ഇടുക്കിയിലായിരുന്നു ആ വിജയം.



പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പങ്കാളിത്തം.


ലോക്സ‌ഭാംഗങ്ങൾ


1. പി.സി.തോമസ്-1989, 1991, 1996, 1998, 1999, 2004- കെ.സി.(എം)-മൂവാറ്റുപുഴ

2. സ്കറിയാ തോമസ്-കെ.സി.(എം)-1977, 1980-കോട്ടയം

3. ജോർജ് ജോസഫ് മുണ്ടയ്ക്കൽ-കെ.സി.(ജെ)-1980, 1984-മൂവാറ്റുപുഴ

4. കെ.ഫ്രാൻസിസ് ജോർജ്-കെ.സി.(ജെ)-1999, 2004-ഇടുക്കി

5. ജോസ് കെ.മാണി-കെ.സി.(എം)-2009, 2014-കോട്ടയം

6. ജോർജ് ജെ.മാത്യു-കെ.സി.(എം)-1977-മൂവാറ്റുപുഴ

7. കെ.മോഹൻദാസ്-കെ.സി.(ജെ)-1984-മുകുന്ദപുരം

8. തോമസ് ചാഴികാടൻ-കെ.സി.(എം)-2019-കോട്ടയം

9. ആർ.ബാലകൃഷ്‌ണപിള്ള-കെ.സി.-1971-മാവേലിക്കര

10. എം.എം.ജോസഫ്-കെ.സി.-1971-പീരുമേട്

11. വർക്കി ജോർജ്-കെ.സി.-1971-കോട്ടയം



രാജ്യസഭാംഗങ്ങൾ


1. കെ.സി.സെബാസ്റ്റ്യൻ-കെ.സി.-1979-85

2. തോമസ് കുതിരവട്ടം-കെ.സി.(എം)-1985-'91

3. ജോയ് നടുക്കര-കെ.സി.(എം)-1995-'97

4. എം.ജെ. വർക്കി (വക്കച്ചൻ മറ്റത്തിൽ)-കെ.സി.(ജെ).-1998-04

5. ജോയ് ഏബ്രഹാം- കെ.സി.(എം)-2012-'18

6. ജോസ് കെ.മാണി-കെ.സി.(എം)-2018 മുതൽ



കോട്ടയം ലോക്സഭാ മണ്ഡലം


. കെ.പി.മാത്യു പരാജയപ്പെട്ടു (മൂന്നാംസ്ഥാനം)

1971-വർക്കി ജോർജ് 26,015 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

1977-സ്കറിയാ തോമസ് 68,695 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

1980-സ്കറിയാ തോമസ് 5375 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

1984-സ്കറിയാ തോമസ് 5853 വോട്ടിന് പരാജയപ്പെട്ടു

2009-ജോസ് കെ.മാണി 71,570 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

. 2014-ജോസ് കെ.മാണി 1,20,599 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

2019-തോമസ് ചാഴികാടൻ 1,06,259 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.




« PREV
NEXT »

Facebook Comments APPID