കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്, ജൂൺ ഏഴിനാണ്.
54,080 എന്ന നിരക്കിലാണ് ഒരു പവൻ സ്വർണം എത്തി നിന്നത്. ഇതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിലയിൽ വലിയ രീതിയുലുള്ള ഇടിവും സംഭവിച്ചു. ജൂൺ 10-ന് 52,560 രൂപയാണ് രേഖപ്പെടുത്തിയത്. അതിന് ശേഷം ചെറിയ ഏറ്റക്കുറച്ചിലുകളോടെ സ്വർണവില ഇപ്പോൾ 52ൽ എത്തി നിൽക്കുകയാണ്.
No comments
Post a Comment