BREAKING NEWS
latest

728x90

header-ad

468x60

header-ad

തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇൻഡ്യ മുന്നണിയുടെ നേട്ടത്തെ കുറിച്ചും സംസ്ഥാന ഫലത്തെക്കുറിച്ചും മുഖ്യമന്ത്രി മൗനം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 22 ദിവസത്തോളം മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളില്‍ എത്തിയിരുന്നു. സംസ്ഥാനത്തെ ഫലം മാറ്റിനിർത്തിയാലും ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് സി.പി.എം. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയനില്‍നിന്ന് പ്രതികരണം പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം മൗനം തുടരുന്നത്.
« PREV
NEXT »

Facebook Comments APPID