സി ബി എസ് ഇ പത്താംക്ലാസ് പുനർമൂല്യനിർണയത്തിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ അന്ന എലിസബത്ത് സോജൻ(ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ,കൊല്ലമുള ).
എരുമേലി കൂർക്കകാലയിൽ സോജൻ ജേക്കബിന്റെയും(അക്ഷയ എരുമേലി ) ലിറ്റി തോമസിന്റെയും(എരുമേലി സർവീസ് സഹകരണ ബാങ്ക്) മകളാണ്
No comments
Post a Comment