വികസനവും മൂലധന ചെലവും ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും.അധിക ഗഡുവിനൊപ്പം, ജൂൺ 10 തിങ്കളാഴ്ച (2024-25 സാമ്പത്തിക വർഷത്തേക്ക്) സംസ്ഥാനങ്ങൾക്ക് കൈമാറിയ ആകെ തുക 2,79,500 കോടി രൂപയാണ്.
ധനമന്ത്രാലയത്തിൽ നിന്ന് പശ്ചിമ ബംഗാളിന് 10513.46 കോടിയും മഹാരാഷ്ട്രയ്ക്ക് 8828.08 കോടിയും ലഭിച്ചു. രാജസ്ഥാൻ 8421.38 കോടി, ഒഡീഷ, 6327.92 കോടി എന്നിവയാണ് മറ്റുള്ള തുകകൾ. ഗുജറാത്തിന് 4860.56 കോടിയും അനുവദിച്ചു. ജാർഖണ്ഡിന് 4621.58 കോടി രൂപ ലഭിച്ചു. പഞ്ചാബിന് 2525.32 കോടി രൂപയും ഹിമാചൽ പ്രദേശിന് 1159.92 കോടി രൂപയും കൈമാറി. ഇതിന് പുറമെ മണിപ്പൂരിനും മേഘാലയയ്ക്കും യഥാക്രമം 1000.60, 1071.90 കോടി രൂപ ലഭിച്ചിട്ടുണ്ട്.
No comments
Post a Comment