BREAKING NEWS
latest

728x90

header-ad

468x60

header-ad

കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബിൻറെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു


കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബിൻറെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിക്കുന്നു


 ലയൺസ് ഡിസ്ട്രിക്ട് ഹാളിൽ നടന്ന സമ്മേളനം വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോക്ടർ ജോ ജോസ് മാത്യു അധ്യക്ഷത വഹിച്ചു.. ഡിസ്ട്രിക്ട് P R O എം പി രമേഷ് കുമാർ സനൽകുമാർ അറക്കൽ പി സി ചാക്കോ ഷൈജു ലാൽ ടി എം കൊച്ചുമോൻ ടി കെ കുരുവിള ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു





« PREV
NEXT »

Facebook Comments APPID