BREAKING NEWS
latest

728x90

header-ad

468x60

header-ad

മുണ്ടക്കയം കോസ് വേ വഴിയുള്ള ഗതാഗതം നാളെ മുതൽ നിരോധിച്ചു

 


മുണ്ടക്കയം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (25 -06-2024) മുതൽ 30 ദിവസത്തേക്ക് മുണ്ടക്കയം കോസ് വേ വഴിയുള്ള ഗതാഗതം നിരോധിക്കുന്നു. 


പൊതുമരാമത്ത് വകുപ്പ് ചങ്ങനാശേരി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.








« PREV
NEXT »

Facebook Comments APPID