BREAKING NEWS
latest

728x90

header-ad

468x60

header-ad

സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

 

മേരീക്വീൻസ്  ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 20, 21, 22 തീയ്യതികളിൽ  സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. 


ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക്  25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും  ലഭ്യമാകും.  സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും.  


ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും.  മുൻകൂർ ബുക്കിംഗ് സേവനത്തിനായി +91 8281001025  എന്ന നമ്പറിൽ ബന്ധപ്പെടുക





« PREV
NEXT »

Facebook Comments APPID