ഗുരുദേവ ദർശനത്തിലൂടെ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാം.
വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുവാൻ ആഗ്രഹിക്കുന്ന യുവതി - യുവക്കൾക്കായി എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ നടത്തുന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സ് 2024 ഓഗസ്റ്റ് 3, 4 (ശനി, ഞായർ) തിയതികളിൽ ഓൺലൈനായി നടത്തപ്പെടുന്നു.
കൂടുതൽ അന്വേഷണങ്ങൾക്ക് യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക : 04828 212424
യൂണിയൻ കൺവീനർ ബ്രഷ്നേവ് പി. എസ് 9447201585
കോ-ഓർഡിനേറ്റർ അനൂപ് രാജു 9947804019
No comments
Post a Comment