മുക്കൂട്ടുതറ: മുട്ടപ്പള്ളി പാത്തിക്കൽ ചെല്ലപ്പൻ (72) അന്തരിച്ചു. സംസ്കാരം നാളെ (9/7/24) രാവിലെ 11ന് മുട്ടപ്പള്ളി പിആർഡിഎസ് ശ്മശാനത്തിൽ.
ഭാര്യ മുട്ടപ്പള്ളി നെല്ലിക്കൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ - സാബു, സുധാറാണി, സുധർമണി, അരവിന്ദൻ. മരുമക്കൾ - ഉഷ, രാജേഷ്, സന്തോഷ്, സുലു.
No comments
Post a Comment