ഇതിൻ്റെ പില്ലറുകളും അപ്രോച്ച് റോഡിൻ്റെ കരിങ്കൽ കെട്ടുകളും ഇപ്പോൾ സുരക്ഷിതാവസ്ഥയിലല്ലെന്ന് നാട്ടുകാർ പരാതിപ്പെടാൻ തുടങ്ങിയിട്ട് ഏറെ കാലമായി. ഇനിയും അധികൃതരുടെ മൗനം തുടർന്നാൽ വളർന്ന് വരുന്ന ആലിൻ്റെ വേരുകൾ പാലത്തിന് വലിയ വിടവുകളുണ്ടാക്കി ശരിക്കും ഭീഷണിയാകും.
അയ്യപ്പ ഭക്തരുടെ ഉൾപ്പെടെ യാത്രാപാതയിലാണ് കൊരട്ടിപ്പാലം. അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
No comments
Post a Comment