ടൗൺ വാർഡ് (20) മെമ്പർ നാസർപനച്ചി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജിപരിപാടി ഉത്ഘാടനം ചെയ്തു. HM മിനി എല്ലാവരെയും സ്വാഗതം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ളോക്ചഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റി.എസ്. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും KAP 5-ാം ബറ്റാലിയൻ ഡെപ്യൂട്ടി കയാൻഡൻ്റ് പി.എസ് രവീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് ഇലവുങ്കൽ, സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി, PTAപ്രസിഡൻ്റ് കണ്ണപ്പൻ എന്നിവർ പ്രസംഗിച്ചു. മോട്ടിവേഷൻ കൗൺസിലിംഗ് സ്പീക്കർ റീന വർഗീസ് MA BE'd മോട്ടിവേഷൻ ക്ളാസ് നയിച്ചു.
No comments
Post a Comment