യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉത്ഘാടനം നിർവ്വഹിക്കും. എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണവും നടത്തും.
യോഗം കൗൺസിലർ പി.ടി.മൻമഥൻ ക്ലാസ്സ് നയിക്കുന്നു. എരുമേലി യൂണിയൻ ചെയർമാൻ .കെ. പത്മകുമാർ അദ്ധ്യക്ഷനാവുന്ന യോഗത്തിന് കൺവീനർ പി.എസ് ബ്രഷ്നേവ് സ്വാഗതം പറയും.
No comments
Post a Comment