BREAKING NEWS
latest

728x90

header-ad

468x60

header-ad

മുല്ലപ്പെരിയാറിൽ പുതിയ ഡാം 50 വർഷം കഴിഞ്ഞ് മതി, തമിഴ്‌നാട്ടിലേക്ക് ടണൽ നിർമ്മിച്ച് പരിഹാരം - ഈ ശ്രീധരൻ

 


മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ടണൽ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു. 


തമിഴ്‌നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണം. 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്‌താരത്തിലും ടണൽ നിർമിക്കാമെന്ന നിർദ്ദേശവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു. ഡാം നിർമ്മാണം ഭാരിച്ച ചെലവും വിഷമങ്ങളുമുള്ളതാണ്, ടണൽ നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഭീഷണിയുണ്ടാവില്ല, ഇ ശ്രീധരൻ പറഞ്ഞു.



« PREV
NEXT »

Facebook Comments APPID