കൊച്ചിൻ മെട്രോയ്ക്ക് AllB ( ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക് ) 914 കോടി രൂപയുടെ ലോൺ അനുവദിച്ചു. JLN സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള 11.2 Km വർക്കിനാണ് ലോൺ അനുവദിച്ചിട്ടുള്ളത്.
കൊച്ചിൻ മെട്രോയുടെ പുതിയ പ്രൊജക്ടിൻ്റെ ആകെ ചിലവ് 1957 കോടി രൂപയാണ്. അടുത്ത 20 മാസങ്ങൾക്കുള്ളിൽ ഇർഫോ പാർക്ക് വരെ കൊച്ചിൻ മെട്രോയുടെ പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആഫ്കോൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് വർക്ക് ചെയ്യുന്നത്
No comments
Post a Comment