BREAKING NEWS
latest

728x90

header-ad

468x60

header-ad

നാസർ പനച്ചിയിൽ എരുമേലി മഹല്ലാ മുസ്ലീം ജമാ അത്ത് പ്രസിഡണ്ട്


 

എരുമേലി:ചരിത്ര പ്രസിദ്ധമായ എരുമേലി നൈനാർ പള്ളിയുടെ (മഹല്ലാ മുസ്ലിം ജമാഅത്ത് എരുമേലി ) പ്രസിഡണ്ടായി നാസർ പനച്ചി തിരഞ്ഞെടുക്കപ്പെട്ടു.വഖഫ് ബോർഡ് പ്രതിനിധി മുഹമ്മദ് ബഷീറിൽ നിന്നും നൂറുകണക്കിന് ജമാഅത് അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം  ചുമതല ഏറ്റെടുത്തത്.



 മറ്റു ഭാരവാഹികൾ


വൈസ് പ്രസിഡണ്ട് -  സലിം കണ്ണങ്കര ,ജനറൽ സെക്രട്ടറി -മിതുൽരാജ് പുത്തൻവീട്, ജോയിൻ സെക്രട്ടറി - നിഷാദ് താന്നിക്കൽ സ്വിസ്സ് മൊബൈൽ ,

ട്രഷറർ - നൗഷാദ് കുറുകാട്ടിൽ.  കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പിൽ നാസർ പനച്ചിയിൽ പ്രതിനിധാനം ചെയ്ത പാനലിന് 17 ൽ 14 സീറ്റും നേടാനായിരുന്നു.ഈ പാനലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ  അനസ് പുത്തൻവീട് , സലീം പറമ്പിൽ , ഹക്കീം  ചക്കാലയിൽ , വെട്ടിയാനി അനസ് , നൈസാം പി അഷ്റഫ് , ഷിഫാസ് കിഴക്കേതിൽ , നാസർ പാദുക , ഷഹനാസ് മേക്കൽ





« PREV
NEXT »

Facebook Comments APPID