BREAKING NEWS
latest

728x90

header-ad

468x60

header-ad

ഫിലിം ഫെസ്റ്റിവൽ ആലപ്പുഴയിൽ

ബാനർ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശനം സെപ്റ്റംബർ 29 ന് വൈകുന്നേരം 3 മണിക്ക് ആലപ്പുഴയിൽ നടത്തപ്പെടുന്നു.

ലമൺ ട്രീ എന്ന സിനിമയോടൊപ്പം 

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി സമർപ്പിച്ചിരിക്കുന്ന "ചെരിപ്പ് "എന്ന ഹ്രസ്വ ചിത്രവും പ്രദർശിപ്പിക്കും 

 ശാരംഗപാണി പുരസ്കാരം, നവകേരള സദസ് , അമ്പലപ്പുഴ ഫെസ്റ്റ് എന്നിവയിൽ പുരസ്കാരത്തിനർഹമായിട്ടുള്ള ചിത്രമാണ് "ചെരിപ്പ് "

 JoAnDe പ്രൊഡക്ഷൻസ് നിർമ്മിച്ച ചെരുപ്പ് 
ദീപു കാട്ടൂരാണ് കഥയും, തിരക്കഥയും,സംവിധാനവും നിർവ്വഹിച്ചത്

 കേണൽ ആൻറണി,
 ജോജി വിജയംരവി 
 ഷിൽഡസെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചതാണ് ചെരുപ്പ് എന്ന ഹ്രസ്വ ചിത്രം
« PREV
NEXT »

Facebook Comments APPID