BREAKING NEWS
latest

728x90

header-ad

468x60

header-ad

നിലാമലരേ" ഗസൽ സന്ധ്യ ആലപ്പുഴയിൽ


ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ആലപ്പി ബീച്ച് ക്ളബിന്റെ സജീവ സാന്നിധ്യമായിരുന്ന ശ്രീ യു യു നവാസ് .
നവാസ് അനുസ്മരണം
ആലപ്പുഴയിൽ നടക്കുകയാണ്

നവാസ് അനുസ്മരണത്തിന്റെ ഭാഗമായി ആലപ്പുഴ നിവാസികൾക്കായി
ABC ഒരുക്കുന്ന മധുരം നിറഞ്ഞ ഗസൽ സന്ധ്യ
ഒരുപിടി മനോഹര ഗാനങ്ങൾ 
പ്രിയപ്പെട്ട ഗായകർ 
പാടുന്നു 

"നിലാമലരേ" എന്ന ഗസൽ സന്ധ്യ ഇന്ന് വൈകുന്നേരം 6 മണിക്ക് 
ആലപ്പുഴ ജവഹർ ബാലഭവന് സമീപമുള്ള
കൊട്ടാരം ഓഡിറ്റോറിയത്തിൽ നടക്കും.

ഗസൽ സന്ധ്യ ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
നിലാമലരേ ഗസൽ സന്ധ്യ ആസ്വദിക്കാനുള്ള പ്രവേശനം സൗജന്യമാണ്.
« PREV
NEXT »

Facebook Comments APPID