BREAKING NEWS
latest

728x90

header-ad

468x60

header-ad

എരുമേലി മുസ്ലീം മഹല്ലാ ജമാ അത്ത് ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു


എരുമേലി : എരുമേലി മുസ്ലിം മഹല്ല ജമാ അത്ത് ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു:-
 അബ്‌ദുൽ ഹക്കിം മാടത്താനി,അബ്ദു‌ൾസലിം കണ്ണങ്കര,അനസ് പുത്തൻ വീട്,മിഥുലാജ് പുത്തൻവീട്,ഷഹനാസ് അപ്പോള മേക്കൽ,

 ഷിഫാസ് എം ഇസ്മായിൽ, സലിം പറമ്പിൽ, പി എ ഇർഷാദ്,അൻസാരി പാടിക്കൽ,സി എ എം കരിം ചക്കാലക്കൽ (എരുമേലി മണ്ഡലം) അബ്‌ദുൽ നാസർ പാദുക,നാസർ പനച്ചി,നൈസാം പി അഷറഫ് (ചരള മണ്ഡലം ), നൗഷാദ് കുറുംകട്ടിൽ,റെജി ചക്കാലയിൽ(കനകപ്പലം മണ്ഡലം) നിഷാദ് ടി ഷാഹുൽ,റെജി വെട്ടിയാനിക്കൽ (കരിങ്കല്ലുംമൂഴി മണ്ഡലം).
റിട്ടേണിംഗ് ഓഫീസർ - അഡ്വ.പി എ അബ്ദു‌ൽ മജീദ്.

« PREV
NEXT »

Facebook Comments APPID