BREAKING NEWS
latest

728x90

header-ad

468x60

header-ad

രാജീവ് ഗാന്ധി ഫൌണ്ടേഷൻ സംഘടിപ്പിച്ച ഡോ.ആർ.പ്രകാശൻ അനുസ്മരണവും പാലിയേറ്റീവ് വോളന്റീയർമാർക്കുള്ള പരിശീലനവും

രാജീവ് ഗാന്ധി ഫൌണ്ടേഷൻ സംഘടിപ്പിച്ച ഡോ.ആർ.പ്രകാശൻ അനുസ്മരണവും പാലിയേറ്റീവ് വോളന്റീയർമാർക്കുള്ള പരിശീലനവും ഉത്‌ഘാടനം ചെയ്തു.പത്തു പഞ്ചായത്തിൽ നിന്നും 50 പാലിയേറ്റീവ് വോളന്റീയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.പാലിയേറ്റീവ് വോളന്റീയർ ഗ്രൂപ്പിനുള്ള പരിശോധന ഉപകരണങ്ങൾ ( പൾസ് ഓക്സിമീറ്റർ, ഗ്ലുക്കോമീറ്റർ ,ബി.പി.അപ്പാരറ്റസ് , സ്റ്റെതസ്കോപ്പ് ) വിതരണം ചെയ്തു.രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ 
സ്പർശം പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഡോ.മമത,ഡോ.പി.ആതിര ,ഡോ.അരുൺ ,സുനിമോൾ ശ്രീനി ,ഐശ്വര്യ , ശ്രീനി.ജി .കോതകുളങ്ങര എന്നിവരെ ആദരിച്ചു..
« PREV
NEXT »

Facebook Comments APPID