തുമ്പോളി മാതാവിന്റെ 425 മത് തിരുനാൾ വളരെ വിപുലമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി
ഇടവക വികാരി ഫാദർ ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു
സഹവികാരി ഫാദർ സെബാസ്റ്റ്യനൻ , കമ്മറ്റി കൺവീനർ ബേബി , കന്യാസ്ത്രീകളുമടക്കം നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കുചേർന്നു..
2024 ഡിസംബർ 8 നാണ് പ്രശസ്തമായ തുമ്പോളി മാതാവിന്റെ തിരുനാൾ.
ആലപ്പുഴ അർത്തുങ്കൽ തീരദേശ പാതയിലാണ് ദേവാലയം സ്ഥിതി ചെയ്‌യുന്നത്.
No comments
Post a Comment