മലയാള ഭാഷയെ ഉദ്ധരിക്കാനും , ഭാഷാ സ്നേഹികളെ ആദരിക്കാനും രൂപം കൊണ്ട മലയാള പുരസ്കാര സമിതി ഏർപ്പെടുത്തിയ
"മലയാള പുരസ്കാരം 1200"
അർഹത നേടിയത് ശ്രീ സുദർശൻ വർണ്ണം എന്ന കലാകാരനാണ്.
മികച്ച പരസ്യകലയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
പതിറ്റാണ്ടുകളായി കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന സുദർശൻ നിരവധി സ്റ്റേജ് നാടകങ്ങളിൽ രംഗപടം ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴയിലെ കലാ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമാണ് ശ്രീ സുദർശൻ വർണ്ണം.
No comments
Post a Comment