BREAKING NEWS
latest

728x90

header-ad

468x60

header-ad

ആലപ്പുഴയിൽ കുട്ടികളുടെ പൂരത്തിന്റെ കാഹളം മുഴങ്ങി


ആലപ്പുഴ കിഡ്സ് ഷോ
സിൽവർ ജൂബിലി നിറവിൽ.
ഇരുപത്തി അഞ്ചാം വർഷമാണ് ഈ കുട്ടികളുടെ പൂരം ആലപ്പുഴയിലെ ജനഹൃദയങ്ങളിൽ ഇടം നേടിയിട്ട് .

നവംബർ 16,17 തിയ്യതികളിൽ ആലപ്പുഴ വൈ എം സി എയിൽ വെച്ചാണ് ഈ കുട്ടികളുടെ മഹാ ഉത്സവം അരങ്ങേറുന്നത്.
കൃഷ്ണ ട്രസ്റ്റ് സാരഥിയും ആലപ്പുഴയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ശ്രീ ആനന്ദ് ബാബുവാണ് കിഡ് ഷോയുടെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.

കാൽ നൂറ്റാണ്ട് പിന്നിട്ട ഈ കലാ സംഗമ യാത്രയിൽ ഇടം തേടായ കുരുന്നു പ്രതിഭകളിൽ പലരും വെള്ളിത്തിരയിലും, റിയാലിറ്റി ഷോകളിലും തിളക്കമുള്ള കണ്ണിയായി മാറിയിരിക്കുന്നു.
ഏറെ വ്യത്യസ്ത നിറഞ്ഞ ഈ കുട്ടികളുടെ പൂരമായ കിഡ് ഷോയുടെ വേദിയിലേക്ക് മുഴുവൻ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
« PREV
NEXT »

Facebook Comments APPID