BREAKING NEWS
latest

728x90

header-ad

468x60

header-ad

വെൺകുറിഞ്ഞി ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വർഷത്തെ ശിശുദിനാഘോഷം

വെൺകുറിഞ്ഞി ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വർഷത്തെ ശിശുദിനാഘോഷം, വിപുലമായരീതിയിൽ തന്നെ ആഘോഷിച്ചു . ഭാരതാംബയുടെയും, ഇന്ദിരാഗാന്ധിയുടെയും വേഷവിധാനത്താൽ അലങ്കൃതമായി, നിരവധി ചാച്ചാജിമാർ അണിനിരന്ന, ശിശുദിന റാലി വെൺകുറിഞ്ഞിയുടെ, കണ്ണിനും മനസ്സിനും ഉണർവ്വേകി
« PREV
NEXT »

Facebook Comments APPID