കിഴക്കമ്പലം-നെല്ലാട് റോഡിൽ ടാർ ഇടുന്ന പ്രവൃത്തി ആരംഭിച്ചതിനാൽ രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയുള്ള സമയങ്ങ ളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം ടാർ ഇടൽ പൂർത്തി യാകുന്നതുവരെ നിരോധിച്ച തായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പകൽ സമയങ്ങളിൽ ഭാഗി കമായും തടസ്സപ്പെടും.ഈ സമയങ്ങളിൽ കിഴ ക്കമ്പലം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്ക മ്പലത്തു നിന്നും തിരിഞ്ഞ് പോഞ്ഞാശ്ശേരി വഴിയും മൂവാറ്റുപുഴയിൽ നിന്നും കാക്കനാട് ഭാഗത്തേക്കു പോകേണ്ടവർ നെല്ലാട് നിന്നും തിരിഞ്ഞ് മണ്ണൂർ പോഞ്ഞാശ്ശേരി വഴിയും പോകേണ്ടതാണ്.
No comments
Post a Comment