BREAKING NEWS
latest

728x90

header-ad

468x60

header-ad

ചികിത്സാ സഹായം നല്കാൻ കരോളുമായി അർച്ചന കുടുംബശ്രീ

മണിപ്പുഴ :എരുമേലി പഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ 21 വർഷമായി പ്രവർത്തിക്കുന്ന അർച്ചന കുടുംബശ്രീ സ്ത്രീകൾ തുടർച്ചയായി മൂന്നാം വർഷവും കരോളിനെ ഇറങ്ങി.ഈ വർഷത്തെ കരോൾ വാർഡ് മെമ്പർ അ ജേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇതിൽനിന്ന് കിട്ടുന്ന സംഭാവന വാർഡിൽ തിരഞ്ഞെടുത്ത രോഗികൾക്ക് വിനിയോഗിക്കുന്നു.
« PREV
NEXT »

Facebook Comments APPID